Babri Masjid

National Desk 3 weeks ago
National

ബാബറി മസ്‌ജിദും ഗുജറാത്ത് കലാപവും ഒഴിവാക്കി; സിലബസിൽ രാമക്ഷേത്ര നിർമ്മാണം ഉൾപ്പെടുത്തി NCERT

പാഠഭാഗങ്ങളില്‍ വിദ്വേഷം ജനിപ്പിക്കുന്ന തരത്തിലുള്ള വിഷയങ്ങള്‍ ഉണ്ടാകരുതെന്നാണ് സമിതിയുടെ വാദം

More
More
National Desk 2 months ago
National

അയോധ്യയില്‍ കെഎഫ്‌സി ആരംഭിക്കാം; പക്ഷെ ചിക്കനും മറ്റ് നോണ്‍ വെജ് വിഭവങ്ങളും പാടില്ല

അയോധ്യ-ലക്‌നൗ ഹൈവേയില്‍ കെഎഫ്‌സി അവരുടെ യൂണിറ്റ് തുടങ്ങിയിട്ടുണ്ട്. അവിടെ മാംസാഹാരങ്ങള്‍ വില്‍ക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. സസ്യ ഭക്ഷണങ്ങള്‍ മാത്രം വില്‍ക്കാമെന്ന് അവര്‍ സമ്മതിക്കുകയാണെങ്കില്‍ ഞങ്ങള്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യും. വലിയ ഭക്ഷ്യവിതരണ കമ്പനികളില്‍ നിന്ന് ഞങ്ങള്‍ക്ക് ഓഫറുകള്‍ ലഭിക്കുന്നുണ്ട്

More
More
Niveditha Menon 3 months ago
Social Post

ഒരു സംസ്കാരത്തിന്റെ മരണത്തിന്റെ കഥയാണ് അയോദ്ധ്യ - നിവേദിത മേനോൻ

വിചിത്രമായിരിക്കുന്നു! ക്ഷേത്രങ്ങൾ ഈ വിധത്തിൽ നിർമ്മിക്കാൻ മുസ്ലിം ഭരണാധികാരികൾ എങ്ങിനെ സമ്മതിച്ചു. മന്ദിരങ്ങൾ നശിപ്പിച്ചതിന്റെ ഖ്യാതിയല്ലേ അവർക്കുള്ളത്? അവരുടെ മൂക്കിനുതാഴെ ഒരു നഗരം മുഴുവൻ ക്ഷേത്രങ്ങൾ ഉയർന്നുവന്നിട്ടും അവർ അനങ്ങിയില്ലെന്നാണോ?

More
More
Sufad Subaida 3 years ago
Views

ഇപ്പോള്‍ നാം നീന്തുന്നത് ഏകശിലാത്മകതയുടെ ഹിംസ ഒഴുക്കിയ ചോരച്ചാലുകളിലാണ് - സുഫാദ് സുബൈദ

നമ്മുടെ മത നിരപേക്ഷത എത്ര ദുര്‍ബ്ബലമാണ് എന്നത് ബാബറി മസ്ജിദ് പതനവും തുടർന്നുള്ള കോടതി വിധികളും കാണിച്ചുതരുന്നു. പള്ളി തകർത്തത് ആസൂത്രിതമായിരുന്നില്ല എന്നത് ശരിയാണ്. അതൊരു തീരുമാനമായിരുന്നു. പതിറ്റാണ്ടുകള്‍ സംഘപരിവാര്‍ തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിനായി കൊണ്ടുനടന്ന തീരുമാനം.

More
More
Web Desk 3 years ago
Keralam

ബാബ്റി മ​സ്ജിദ് വിധി: ഇന്ത്യയിൽ ഇപ്പോൾ ഇങ്ങിനെയാണെന്ന് എം സ്വരാജ്

വിധിന്യായത്തിൽ ന്യായം തിരയരുത്. നീതിയെക്കുറിച്ച് ചിന്തിയ്ക്കുക പോലുമരുത്. ഇന്ത്യയിൽ ഇപ്പോൾ ഇങ്ങിനെയാണ്- എന്നാണ് ഫേസ് ബുക്കിലെ സ്വരാജിന്റെ കുറിപ്പ്

More
More
Web Desk 3 years ago
National

ബാബറി മസ്ജിദ് സ്വയം തകർന്നു വീണെന്ന് നടി സ്വര ഭാസ്കർ

ബാബറി മസ്ജിദ് തകർത്ത കേസിൽ മുഴുവൻ പ്രതികളെയും ലക്നൗ സിബിഐ കോടതി വെറുതെ വിട്ടതിന് തൊട്ടുപിന്നാലെയാണ് പ്രതികരണവുമായി നടി രം​ഗത്തെത്തിയത്

More
More
National Desk 3 years ago
National

ബാബറി മസ്ജിദ്: അദ്വാനിയടക്കം ആരും കുറ്റക്കാരല്ല

ബാബറി മസ്ജിദ് പൊളിച്ചത് ആസൂത്രിതമായല്ലെന്ന് കോടതി. ഇന്ത്യയുടെ മതേതരമൂല്യങ്ങൾക്കേറ്റ കനത്ത ആഘാതമായിരുന്നു 1992 ഡിസംബര്‍ 6 ലെ ആ സംഭവം. രണ്ടു വര്‍ഷംകൊണ്ട് 351 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. 600 രേഖകൾ പരിശോധിച്ചു.

More
More
National Desk 3 years ago
National

ബാബറി മസ്ജിദ് പൊളിച്ച കേസില്‍ കോടതി നാളെ വിധി പറയും

സംഭവത്തില്‍ മുന്‍ ഉപപ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ എല്‍.കെ.അദ്വാനി, ബിജെപി അഖിലേന്ത്യാ മുന്‍ അധ്യക്ഷനും മുന്‍ മാനവ വിഭവശേഷി മന്ത്രിയുമായ മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി തുടങ്ങി 32 ബിജെപി നേതാക്കള്‍ പ്രതികളാണ്

More
More
Web Desk 3 years ago
National

ബാബറി മസ്ജിദ് പൊളിച്ച കേസിൽ വിധി സെപ്റ്റംബർ 30 ന്

എൽ കെ അദ്വാനി ഉൾപ്പെടെയുള്ള പ്രതികൾ അന്നേ ദിവസം കോടതിയിൽ ഹാജരാകണം. മുരളീമനോഹർ ജോഷി, കല്യാൺ സിം​ഗ്, ഉമാഭാരതി എന്നിവർ ഉൾപ്പെടെ കേസിൽ 32 പ്രതികളാണുള്ളത്

More
More
Dr. Azad 3 years ago
Views

'ആ ചരിത്രശകലങ്ങള്‍ക്കു മേലെയാണ് പ്രധാനമന്ത്രി മോദി പുതിയ ശിലയിടുന്നത്' -ആസാദ്

തകര്‍ക്കപ്പെട്ട ദര്‍ശനങ്ങള്‍, തീയെരിയിച്ച മഹാഗ്രന്ഥങ്ങള്‍, ആട്ടിയോടിക്കപ്പെട്ട മതങ്ങള്‍, അപര വംശങ്ങള്‍, കുഴിച്ചുമൂടപ്പെട്ട ഭാഷകള്‍. അവയ്ക്കെല്ലാം മുകളിലാണ് ബാബറിമസ്ജിദ് ഇടിച്ചു വീഴ്ത്തിയത്. ആ ചരിത്രശകലങ്ങള്‍ക്കു മേലെയാണ് പ്രധാനമന്ത്രി മോദി പുതിയ ശിലയിടുന്നത്.

More
More
National Desk 3 years ago
National

രാമക്ഷേത്ര നിര്‍മ്മാണം: ഭൂമി പൂജക്കുള്ള തിയതി കുറിച്ചു, പ്രധാനമന്ത്രി പങ്കെടുത്തേക്കും

2019 നവംബറിലാണ്‌ അയോദ്ധ്യ ഭൂമി തർക്കത്തിൽ കോടതി വിധി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ തീരുമാനത്തിനനുസരിച്ച് ഭൂമി പൂജക്കുള്ള തിയതി എല്ലാവരെയും അറിയിക്കുമെന്ന് ട്രസ്റ്റ്‌ ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More